KERALALATEST NEWS

പ്രമുഖ മാദ്ധ്യമപ്രവർത്തകൻ സച്ചിദാനന്ദ മൂർത്തി അന്തരിച്ചു

[ad_1]

sachidananda-murthy

ബംഗളൂരു: പ്രമുഖ മാദ്ധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദ മൂർത്തി അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. ശ്വാസകോശം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.

ഡൽഹിയിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകനായ അദ്ദേഹം, മലയാള മനോരമയുടെയും ദ വീക്കിന്റെയും ഡൽഹി റസിഡന്റ് എഡിറ്ററായിരുന്നു. ദർലഭ് സിംഗ് സ്മാരക അവാർഡ്, കർണാടക മീഡിയ അക്കാഡമി വിശിഷ്ട പുരസ്കാരം എന്നിവ നേടി. എഡ‌ിറ്റേഴ്സ് ഗിൽഡ് ഒഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

[ad_2]

Source link

Related Articles

Back to top button