KERALALATEST NEWS

വോട്ട് ചെയ്യാൻ സച്ചിദാനന്ദ സ്വാമിയെത്തി

[ad_1]

swami

ചാലക്കുടി: ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ ഗവ. ഈസ്റ്റ് ചാലക്കുടി സ്‌കൂളിലെ 118ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. ആലുവയിലെ ആയുർവേദ കേന്ദ്രത്തിൽ ചികിത്സ നടത്തുന്ന സ്വാമി അവിടെ നിന്നും സമ്മതിദാനാവകാശം രേഖപ്പെടുത്താനെത്തുകയായിരുന്നു.

[ad_2]

Source link

Related Articles

Back to top button