KERALALATEST NEWS

ആദ്യ വോട്ടറായി കാന്തപുരം

[ad_1]

കോഴിക്കോട്: കോഴിക്കോട്ടെ 168-ാം ബൂത്തായ കാന്തപുരം ജി.എം.എൽ.പി സ്‌കൂളിൽ ആദ്യ വോട്ടറായത്കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം വെള്ളിയാഴ്ച പവിത്രമായ ദിനമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കലും വിശ്വാസികൾക്ക് പ്രധാനമാണെന്ന് കാന്തപുരം പറഞ്ഞു.

[ad_2]

Source link

Related Articles

Back to top button