KERALALATEST NEWS

രണ്ടാംഘട്ടവും മികച്ചതെന്ന് മോദി

[ad_1]

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടവും മികച്ചതായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ടുചെയ്ത ജനത്തിന് നന്ദി. സമാനതകളില്ലാത്ത പിന്തുണയാണ് എൻ.ഡി.എക്ക് ലഭിക്കുന്നതെന്നും പ്രതിപക്ഷം നിരാശപ്പെടുമെന്നും മോദി എക്‌സിൽ കുറിച്ചു. എൻ.ഡി.എ ഭരണമാണ് വോട്ടർമാർ ആഗ്രഹിക്കുന്നതെന്നും, സ്ത്രീ – യുവ വോട്ടർമാരുടെ ശക്തമായ പിന്തുണയുണ്ടെന്നും പറഞ്ഞു.

[ad_2]

Source link

Related Articles

Back to top button