KERALALATEST NEWS

എ.ഐ.ടി.യു.സി: ടി.ജെ.ആഞ്ചലോസ് പ്രസിഡന്റ് ,​ കെ.പി.രാജേന്ദ്രൻ ജന.സെക്രട്ടറി

[ad_1]

anjalose

കൊച്ചി: എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റായി ടി.ജെ. ആഞ്ചലോസിനെ സംസ്ഥാന സമ്മേളനത്തിൽ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി കെ.പി. രാജേന്ദ്രൻ തുടരും. പി. സുബ്രഹ്മണ്യനാണ് ട്രഷറർ.

മറ്റു ഭാരവാഹികൾ: വിജയൻ കുനിശേരി, വാഴൂർ സോമൻ, പി രാജു, കെ.പി. ശങ്കരദാസ്, താവം ബാലകൃഷ്ണൻ, കെ.വി. കൃഷ്ണൻ, പി.കെ. മൂർത്തി, കെ. മല്ലിക, കെ.എസ്. ഇന്ദുശേഖരൻ നായർ, കെ.കെ. അഷ്‌റഫ്, സി.കെ. ശശിധരൻ, പി.വി. സത്യനേശൻ, ചെങ്ങറ സുരേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), സി.പി. മുരളി, വി.ബി. ബിനു, കെ.സി. ജയപാലൻ, കെ.ജി. ശിവാനന്ദൻ, എം.പി. ഗോപകുമാർ, എം.ജി.രാഹുൽ, ആർ. പ്രസാദ്, എലിസബത്ത് അസീസി, കവിത രാജൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ആർ. സജിലാൽ, ജി. ലാലു, എ. ശോഭ (സെക്രട്ടറിമാർ).

675 അംഗ ജനറൽ കൗൺസിലിനെയും തിരഞ്ഞെടുത്തു.

[ad_2]

Source link

Related Articles

Back to top button