KERALALATEST NEWS

സ്പോട്ട് അഡ്മിഷൻ

[ad_1]

p

വടകര: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര മോഡൽ പോളിടെക്‌നിക്‌ കോളേജിൽ ബയോ -മെഡിക്കൽ എൻജിനിയറിംഗ്, കംപ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിംഗ്, കംപ്യൂട്ടർ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സിറ്റർ (SITTTR ) മുഖേന ഓൺലൈൻ അപേക്ഷ നൽകിയിട്ടുള്ളവർക്കും അപേക്ഷ സമർപ്പിക്കാത്തവർക്കും 18നകം കോളേജിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 19, 21, 22 തീയതികളിൽ വടകര മോഡൽ പോളിടെക്‌നിക്ക് കോളേജിൽ നടത്തും. വിശദ വിവരങ്ങൾക്ക് 0496 2524920.

ഉ​ജ്വ​ല​ബാ​ല്യം​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​വ​നി​താ​ശി​ശു​വി​ക​സ​ന​ ​വ​കു​പ്പ് ​ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ന​ൽ​കു​ന്ന​ ​ഉ​ജ്വ​ല​ബാ​ല്യം​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 2022​ ​ജ​നു​വ​രി​ 1​ ​മു​ത​ൽ​ ​ഡി​സം​ബ​ർ​ 31​ ​വ​രെ​യു​ള്ള​ ​കാ​ല​യ​ള​വി​ൽ​ ​ക​ല,​ ​കാ​യി​കം,​ ​സാ​ഹി​ത്യം,​ ​ശാ​സ്ത്രം,​ ​സാ​മൂ​ഹി​കം,​ ​പ​രി​സ്ഥി​തി​ ​സം​ര​ക്ഷ​ണം,​ ​ഐ.​ടി​ ​മേ​ഖ​ല,​ ​കൃ​ഷി,​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണം,​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​നം,​ ​ക്രാ​ഫ്റ്റ്,​ ​ശി​ല്പ​നി​ർ​മ്മാ​ണം,​ ​അ​സാ​മാ​ന്യ​ ​ധൈ​ര്യ​ത്തി​ലൂ​ടെ​ ​ന​ട​ത്തി​യ​ ​പ്ര​വ​ർ​ത്ത​നം​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ൽ​ ​ക​ഴി​വ് ​തെ​ളി​യി​ച്ച​ ​കു​ട്ടി​ക​ളെ​യാ​ണ് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ 6​ ​മു​ത​ൽ​ 11​ ​വ​യ​സ് ​വ​രെ,​ 12​ ​മു​ത​ൽ​ 18​ ​വ​യ​സ് ​വ​രെ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​ജി​ല്ല​യി​ൽ​ ​നി​ന്ന് ​നാ​ല് ​കു​ട്ടി​ക​ളെ​യാ​ണ് ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ ​ഭി​ന്ന​ശേ​ഷി​ ​കു​ട്ടി​ക​ളെ​ ​പ്ര​ത്യേ​ക​ ​വി​ഭാ​ഗ​മാ​യി​ ​പ​രി​ഗ​ണി​ക്കും.​ ​ബാ​ൽ​ശ​ക്തി,​ഉ​ജ്വ​ല​ബാ​ല്യം​ ​പു​ര​സ്‌​കാ​രം​ ​ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ​ ​അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.
പ്ര​സ്തു​ത​ ​കാ​ല​യ​ള​വി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​ക​ട​ന​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ,​ ​പ്ര​ശ​സ്തി​പ​ത്ര​ങ്ങ​ൾ,​ ​കു​ട്ടി​യു​ടെ​ ​പേ​രി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ ​പു​സ്ത​കം​ ​ഉ​ണ്ടെ​ങ്കി​ൽ​ ​അ​തി​ന്റെ​ ​പ​ക​ർ​പ്പ്,​ ​ക​ലാ​-​കാ​യി​ക​ ​പ്ര​ക​ട​ന​ങ്ങ​ൾ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ ​പെ​ൻ​ഡ്രൈ​വ് ​/​സി.​ ​ഡി,​ ​പ​ത്ര​ക്കു​റി​പ്പു​ക​ൾ​ ​എ​ന്നി​വ​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​ഉ​ൾ​ക്കൊ​ള്ളി​ക്ക​ണം.​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ലു​ള്ള​വ​ർ​ ​അ​പേ​ക്ഷ​യും​ ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ളും​ ​സെ​പ്തം​ബ​ർ​ 15​ന് ​മു​ൻ​പാ​യി​ ​ജി​ല്ല​ ​ശി​ശു​സം​ര​ക്ഷ​ണ​യൂ​ണി​റ്റി​ൽ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് 0471​-2345121,​ ​w​c​d.​k​e​r​a​l​a.​g​o​v.​in

[ad_2]

Source link

Related Articles

Back to top button