KERALALATEST NEWS

എൻജി. ഓൺലൈൻ എൻട്രൻസ്: സ്കൂളുകളിലും പരീക്ഷാകേന്ദ്രം

[ad_1]

entrance

തിരുവനന്തപുരം: ഇക്കൊല്ലം മുതൽ ഓൺലൈനായി നടത്തുന്ന എൻജിനിയറിംഗ്, ബിഫാം പ്രവേശന പരീക്ഷയ്ക്ക് എൻജിനിയറിംഗ് കോളേജുകൾക്ക് പുറമെ സ്റ്രേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്വാശ്രയ സ്ഥാപനങ്ങളിലും പരീക്ഷാ കേന്ദ്രം അനുവദിച്ച് ഉത്തരവ്. ഇവിടങ്ങളിലെ കമ്പ്യൂട്ടർ ലാബുകളിലാവും പരീക്ഷ നടത്തുക. എൻട്രൻസ് കമ്മിഷണറുടെ ശുപാർശ പ്രകാരമാണിത്.

[ad_2]

Source link

Related Articles

Back to top button