World

രാജകുമാരിയാകും മുൻപ് ‍ഡയാന അന്വേഷിച്ചത് നാനിയുടെ ജോലി; ആദ്യ ജോലി അപേക്ഷ ലേലത്തിന്

[ad_1]

ബ്രിട്ടനിലെ രാജകുമാരിയാകും മുൻപ് ഡയാന അന്വേഷിച്ചത് നാനിയുടെ (കുട്ടികളെ നോക്കുന്ന സ്ത്രീ) ജോലി! 17–ാം വയസ്സിൽ ഡയാന സ്പെൻസർ അയച്ച ആദ്യ ജോലി അപേക്ഷ 45 വർഷങ്ങൾക്കു ശേഷം ലേലത്തിന്. ബ്രിസ്റ്റോളിൽ ഈ മാസം 30ന് നടക്കുന്ന ലേലത്തിൽ 8000 യൂറോ (7.12 ലക്ഷം രൂപ) പ്രതീക്ഷിക്കുന്നു.

സമൂഹത്തിലെ ഉന്നതർക്കു വീട്ടുജോലിക്കാരെ നൽകുന്ന സോൾവ് യുവർ പ്രോബ്ലം ലിമിറ്റഡ് എന്ന കമ്പനിയിലാണ് ഡയാന സ്വന്തം കയ്യക്ഷരത്തിൽ 1979 മേയിൽ അപേക്ഷ നൽകിയത്. പ്രായപൂർത്തിയായി എന്നു കാണിക്കാനായിരിക്കണം ഒരു വർഷം കൂട്ടിയാണ് പ്രായം നൽകിയിരിക്കുന്നത്.

[ad_2]

Source link

Related Articles

Back to top button