MANORAMA PREMIUM

ഇവിഎമ്മിൽ നമ്മളിട്ട വോട്ടിന്റെ ‘ലൈഫ്’ എത്ര? കറന്റ് പോയാൽ യന്ത്രത്തിലെ വോട്ടും മായുമോ?

[ad_1]

കറന്റ് പോയാൽ യന്ത്രത്തിലെ വോട്ടും മായുമോ? – What is an Electronic Voting Machine | Manorama Premium

കറന്റ് പോയാൽ യന്ത്രത്തിലെ വോട്ടും മായുമോ? – What is an Electronic Voting Machine | Manorama Premium

ഇവിഎമ്മിൽ നമ്മളിട്ട വോട്ടിന്റെ ‘ലൈഫ്’ എത്ര? കറന്റ് പോയാൽ യന്ത്രത്തിലെ വോട്ടും മായുമോ?

വി.പി. ഇസഹാഖ്

രണ്ടാം ഘട്ടത്തിൽ, ഏപ്രിൽ 26ന്, കേരളം പോളിങ് ബൂത്തിലെത്തുമ്പോഴും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം സംബന്ധിച്ച തർക്കം കോടതിയിലാണ്. യഥാർഥത്തിൽ ഇവിഎം ഒരു പ്രശ്നക്കാരനാണോ? നിങ്ങൾ ചെയ്യുന്ന വോട്ടിനെ എങ്ങനെയാണ് വോട്ടെണ്ണൽ ദിനം വരെ ഇവിഎം കാത്തു സൂക്ഷിക്കുന്നത്?

പോളിങ് ബൂത്തിലെത്തുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം, എങ്ങനെ വോട്ടു ചെയ്യണം? അറിയേണ്ടതെല്ലാം ഗ്രാഫിക്‌സ് സഹായത്താൽ മനസ്സിലാക്കാം.

ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളും (ഇവിഎം) പോളിങ് സാമഗ്രികളും പരിശോധിക്കുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. (Photo by NOAH SEELAM / AFP)

രാജ്യത്ത് ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇവിഎം) വലിയ ചർച്ചാ വിഷയമാകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിലുള്ള ആശങ്ക പല പാർട്ടികളും വ്യക്തികളും ഉന്നയിക്കാറുമുണ്ട്. ഇത്തവണ വിഷയം സുപ്രീംകോടതി കയറുകയും ചെയ്തു. എന്നാൽ സംശയങ്ങൾക്കെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിശദീകരണം നൽകിയിട്ടുണ്ട്. അപ്പോഴും, ചില വിഷയങ്ങളിൽ വിശദീകരണം ലഭ്യമായിട്ടില്ലെന്നാണ് കോടതിയിൽ ഫയൽ ചെയ്ത കേസുകളിൽനിന്ന് വ്യക്തമാകുന്നത്.
ഇവിഎമ്മിനെ കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ 2024ൽതന്നെ രണ്ടു തവണ മറുപടി നൽകിയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതിയ ചോദ്യങ്ങൾ ഉൾപ്പെടെയായി ഫെബ്രുവരി 7നാണ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അവസാനമായി അപ്‌ഡേറ്റും ചെയ്തു. എങ്ങനെയാണ് ഇവിഎമ്മിന്റെ പ്രവർത്തനം? ഇതിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും ഉൾപ്പെടെ ചേർക്കുന്നത് എങ്ങനെയാണ്? ഇവിഎമ്മിനെ പുറത്തുനിന്ന് നിയന്ത്രിക്കാനാകുമോ?

5kq5fpcjsavcja7l24tdv08asl-list 2kpsqcvlb428p72orkamiok0gl mo-premium-news-premium mo-premium-lok-sabha-election-premium 55e361ik0domnd8v4brus0sm25-list Isahaq-vp mo-politics-elections-evm mo-news-common-mm-premium

[ad_2]

Source link

Related Articles

Back to top button