Uncategorized

യുകെയിൽ വിവാഹ സൽക്കാരത്തിനിടെ വെടിവയ്പ്

[ad_1]

ലണ്ടൻ ∙ യുകെയിലെ വോൾവർഹാംപ്ടനിലെ ഗുജറാത്തി അസോസിയേഷൻ ഹാളിൽ വിവാഹ സൽക്കാരം നടക്കവെ വെടിവയ്പുണ്ടായതിനെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച രാത്രിയാണ് കെട്ടിടത്തിന്റെ പിറകുവശത്തെ കാർ പാർക്കിങ് മേഖലയിൽ വെടിവയ്പുണ്ടായത്. ഒരു കാറിൽ വന്നവർ പുറത്തേക്ക് ഇറങ്ങുന്നതിനു മുൻപാണ് മറ്റൊരു കാറിൽ നിന്ന് വെടിവയ്പുണ്ടായത്. അക്രമിക്കു നേരെ തിരിച്ചും വെടിവയ്പുണ്ടായി. ആർക്കും പരുക്കേറ്റില്ല. ഒരു വാഹനത്തിനു കേടുപറ്റി. നൂറോളം പേർ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. 

English Summary : Shots fired at wedding reception in UK

[ad_2]

Source link

Related Articles

Check Also
Close
  • pdf
Back to top button