Uncategorized

Mail This Article ( For more than one recipient, type addresses separated by comma) Recipient Mail address is Required Name is Required Mail address is Required Invalid Mail Format Captcha is Required Captcha Failed.Try again ! Email sent successfully Try Again ! ( For more than one recipient, type addresses separated by comma) Recipient Mail address is Required Name is Required Mail address is Required Invalid Mail Format Captcha is Required Captcha Failed.Try again ! Email sent successfully Try Again !

[ad_1]

ഇസ്‍‌ലാമാബാദ് ∙ തോഷഖാന അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് പഞ്ചാബിലെ അറ്റോക് ജയിലിൽ കഴിഞ്ഞിരുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേക്ക് മാറ്റി. ഇസ്‍‌ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് എ ക്ലാസ് സൗകര്യങ്ങളുള്ള ജയിലിലേക്ക് ഇമ്രാനെ മാറ്റിയത്. അദ്ദേഹത്തെ അഡിയാല  ജയിലിലാക്കാനാണ് ശിക്ഷാവിധിയിൽ കോടതി നിർദേശിച്ചിരുന്നത്. എന്നാൽ, പൊലീസ് കൊണ്ടുപോയത് അറ്റോക്കിലേക്കാണ്.  
ഇതേസമയം, 4 മാസം മുൻപ് കാണാതായ ടിവി അവതാരകൻ ഇമ്രാൻ റയിസ് ഖാൻ തിരിച്ചെത്തി. ഇമ്രാൻ ഖാന്റെ അനുയായിയാണ് ഇദ്ദേഹം. ഇമ്രാനെ ജയിലിലടച്ചതിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ റയിസ് മോചിതനായ ശേഷം ഒളിവിലായിരുന്നു.

[ad_2]

Source link

Related Articles

Back to top button