KERALALATEST NEWS

ഇന്ന് ബലിപെരുന്നാൾ

[ad_1]

bakrid

തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം പകർന്ന് ഇസ്ലാം മതവിശ്വാസികൾ ഇന്ന്​ ബക്രീദ് ആഘോഷിക്കും. എല്ലാ ജമാഅത്തുകളുടെയും ആഭിമുഖ്യത്തിൽ രാവിലെ പെരുന്നാൾ നമസ്കാരം നടക്കും. ആത്മത്യാഗത്തിന്റെ സന്ദേശം പകർന്ന് സ്വന്തം മകനെ ബലി നൽകണമെന്ന ദൈവകല്പന ശിരസാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയാണ് ബലിപെരുന്നാൾ.



[ad_2]

Source link

Related Articles

Leave a Reply

Back to top button