KERALALATEST NEWS

ക്യാറ്റ് 2024: 27 മുതൽ അപേക്ഷിക്കാം

[ad_1]

cusat

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ അഡ്മിഷൻ നേടുന്നതിനുള്ള പൊതു പ്രവേശനപരീക്ഷയുടെ (ക്യാറ്റ്- 2024) വിജ്ഞാപനം പുറപ്പെടുവിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ 27 മുതൽ ആരംഭിക്കും. വിവരങ്ങൾക്ക്: https://admissions.cusat.ac.in

[ad_2]

Source link

Related Articles

Back to top button