MANORAMA PREMIUM

‌‘ഗെയിലാട്ടം’ ഇനി ഓർമ; ഹൈദരാബാദിൽ പിറന്നത് ഞെട്ടിക്കുന്ന റെക്കോർഡുകൾ: ട്വന്റി20 ചരിത്രത്തിലെ സ്റ്റാറായി ‘523’

[ad_1]

ഹൈദരാബാദിൽ പിറന്നത് ഞെട്ടിക്കുന്ന റെക്കോർഡുകൾ – IPL Highest Score | Sunrisers Hyderabad | Manorama Online Premium

ഹൈദരാബാദിൽ പിറന്നത് ഞെട്ടിക്കുന്ന റെക്കോർഡുകൾ – IPL Highest Score | Sunrisers Hyderabad | Manorama Online Premium

‌‘ഗെയിലാട്ടം’ ഇനി ഓർമ; ഹൈദരാബാദിൽ പിറന്നത് ഞെട്ടിക്കുന്ന റെക്കോർഡുകൾ: ട്വന്റി20 ചരിത്രത്തിലെ സ്റ്റാറായി ‘523’

ജിനു ജോസഫ്

മുബൈ ഇന്ത്യൻസ് – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ എഴുതപ്പെട്ടത് ഒട്ടേറെ പുതിയ റെക്കോര്‍ഡുകൾ

ഹൈദരാബാദിന്റെയും മുംബൈയുടെയും ബാറ്റര്‍മാർ കയ്യടി നേടിയപ്പോൾ ബോളർമാരില്‍ തല ഉയർത്തിയത് ബുമ്രയും പാറ്റ് കമിൻസും മാത്രം

സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളായ അഭിഷേക് ശർമയും എയ്ഡൻ മാർക്രവും (Photo by Noah SEELAM / AFP)

ഹൈദരാബാദിന് ഇന്നലെ ഹൈ വോൾട്ടേജ് ആയിരുന്നു. ബാറ്റിന്റെ പരിസരത്തേക്ക് ചെല്ലുന്ന എല്ലാ പന്തുകളെയും ബൗണ്ടറി ലൈനിന് പുറത്തേക്ക് അടിച്ചു തെറിപ്പിക്കുന്ന അത്ര പവർ. ആ പവർ ഹിറ്റിങ്ങിന് ഒടുവിൽ പിറന്നത് ഒട്ടേറെ പുതിയ റെക്കോർഡുകൾ. ഇതിൽ ആദ്യത്തേത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറിന് പുതിയ അവകാശികൾ വന്നിരിക്കുന്നു എന്നതാണ്. ടോസ് നഷ്ടപ്പെട്ടിടും ബാറ്റിങ്ങിന് ഇറങ്ങേണ്ടവന്ന ഹൈദരബാദ് ബാറ്റർമാർ കൂട്ടത്തോടെ ഫോമിലായതോടെ 2013ൽ ക്രിസ് ഗെയിലിന്റെ തേരോട്ടത്തിനൊടുവിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ അടിച്ചുകൂട്ടിയ 263/5 എന്ന 11 വർഷം പഴക്കമുള്ള റെക്കോർഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

3kip53uu2g0bsmbu4j22p2hc1f-2024-03 3kip53uu2g0bsmbu4j22p2hc1f-2024-03-28 mo-premium-sportspremium mo-sports-cricket-ipl-mumbaiindians 55e361ik0domnd8v4brus0sm25-2024 3kip53uu2g0bsmbu4j22p2hc1f-list 55e361ik0domnd8v4brus0sm25-2024-03-28 mo-news-common-mm-premium mo-sports-cricket-ipl-sunrisershyderabad mo-premium-ipl-premium 3kip53uu2g0bsmbu4j22p2hc1f-2024 jinu-joseph 55e361ik0domnd8v4brus0sm25-list 3fmq89c6ppkr9jts9gjnht5kgv 55e361ik0domnd8v4brus0sm25-2024-03 mo-sports-cricket-ipl2024

[ad_2]

Source link

Related Articles

Back to top button